ഇതോടെ സഊദിയില്‍ ഇതുവരെ 345,631 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 332,117 പേര് രോഗമുക്തി നേടി
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെയുംഅതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് പ്രതിഷേധം കനക്കുന്നു
പുതിയ ഭാരവാഹികളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
ഇതോടെ 127,624 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 122,458 പേര് രോഗമുക്തി നേടിയപ്പോള്‍ 4,684 പേര് ചികിത്സയില്‍ കഴിയുന്നു
രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
കാര്ട്ടൂണുകള് സ്കൂളില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ കഴിഞ്ഞയാഴ്ച അധ്യാപകന് കൊല്ലപ്പെട്ടിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക മായി നിര്‍ത്തിവെച്ച തീര്‍ത്ഥാടനം നവംബര്‍ 1 മുതല്‍ പുനരാരംഭിക്കുന്നതിനായി രാജ്യത്തെ 500 ലധികം ഉംറ കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി
ഇസ്ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരിക്കുന്നത്
കുവൈത്തും ഖത്തറും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.
ഇതുവരെ 123,764 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര് രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്