കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ കരിദിനം ആചരിക്കാനുള്ള പരിപാടിക്ക്റിയാദിലെ പാകിസ്താന് എംബസിയില്‍ സഊദി അറേബ്യ അനുമതി നിഷേധിച്ചു
27 മലയാളികളെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. അതില്‍ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികളായ കെ അഷ്ഫീര്, അനീസ്, റാഷിദ് കുനിയില്‍, ടി ഷമ്മാസ് എന്നിവര്‍ക്കാണു വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികള്‍ക്ക് 5...
ജിസാനില്‍ ഇന്ത്യന്‍ എംബസിയുടെ ഔട്ട് സോഴ്സ് കേന്ദ്രമായ വി എഫ് എസ് ഗ്ലോബല്‍ ശാഖ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്
മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും
ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. ഗതാഗത സേവന കേന്ദ്രങ്ങള്‍ക്കും നബിദിനത്തില്‍ അവധിയാണ്
യുഎഇ ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ബുധനാഴ്ച ഉപഗ്രഹ പദ്ധതി പ്രഖ്യാപിച്ചത്
97 മാര്‍ക്കോടെ സിങ്കപ്പൂരും തുര്ക്ക്മെനിസ്ഥാനുമാണ് പട്ടികയില്‍ തലപ്പത്ത്
ജി20 ഉച്ചകോടിയുടെ ഓര്‍മയ്ക്കായി ഈയിടെ പുറത്തിറക്കി 20 റിയാലിന്റെ ബാങ്ക് നോട്ടിലെ ഭൂപടത്തിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെട്ടിരുന്നില്ല.
ഇതോടെ യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 129,024 ആയി. ഇതില്‍ 124,647 പേര് രോഗമുക്തി നേടി
കോവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടിന് ശേഷം മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭ്യമാവുക. കോവിഡ് കാലയളവില്‍ മലയാളികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോവിഡ് പോരാട്ടത്തിനിടെ സഊദിയില്‍...