പുറത്തിറങ്ങുമ്പോഴും ഒന്നിലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണമെന്നും മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി
മലയാളികളായ പ്രവാസി സമൂഹത്തിനു ഒന്നടങ്കം ലഭ്യമായ അംഗീകാരമായി ഈ അവാര്‍ഡിനെ കാണുന്നു എന്നും അഭിമാനകരമായ നിമിഷങ്ങളാണ് ഇതെന്നും നേതാക്കള്‍ അനുമോദന സന്ദേശത്തില്‍ അറിയിച്ചു
ചികിത്സയിലായിരുന്ന 2,671 പേര് രോഗമുക്തരാവുകയും ചെയ്!തു
വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദില്‍ മരിച്ചത്
ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചുകൊണ്ട് ജിസിസി ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
24 മണിക്കൂറിനിടെ ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഇരു രാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധം വീണ്ടും തുറന്നതായി യാത്രക്കാര്‍ പറഞ്ഞു
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി
കോവിഡിന്റെ പശ്ചാതലത്തില്‍ സഊദി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കും
യുഎഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ വിലക്കുകളും പിന്‍വലിച്ചതായും യുഎഇ അറിയിച്ചു.