ഒമ്പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്. ഇവരുമായി ശരത് തുക പങ്കുവെക്കും
രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 373,702 ഉം മരണ നിരക്ക് 6,445 ഉം രോഗമുക്തി നേടിയവര്‍ 364,646 ആയി
ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം
മയ്യത്ത് ഖബറടക്കം അജ്മാന് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
ചികിത്സയിലായിരുന്ന 3,634 പേര് രോഗമുക്തി നേടി
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്
പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി
രാജ്യത്തെ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ഞായറാഴ്ച 322 പേര്‍ക്ക് കോവിഡ്. 282 പേര് രോഗമുക്തി നേടി
അടുത്ത 20 ദിവസത്തേക്ക് റെറ്റോറന്റുകളില് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല