മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും
ഒമാനിലെ ഖസബിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു. പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപെട്ടത്. മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കൾ ചെറിയ...
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗം, വൈസ് പ്രവസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ എംഐസി പ്രസിഡണ്ട്, അബുദാബി സുന്നി സെന്റര്‍ ഭാരവാഹി, വാടാനപ്പള്ളി അല്‍നൂര്‍ ടെക്നിക്കല്‍ സ്കൂള്‍ സ്ഥാപകന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മുസ്ലിംലീഗിന്റെ ഫറോക്കിലെ പ്രാദേശിക നേതാക്കൾ നേതൃത്വം നൽകിയ നിയമ സഹായ സമിതിയാണ് മോചനദ്രവ്യം സ്വരൂപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്.
അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.
സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാണ് പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.
കുവൈത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമവും പാർലമെൻറ് ഇലക്ഷൻ പ്രചരണവും നടത്തി. കുവൈറ്റ് കെ എം സി സി കണ്ണൂർ ജില്ല പ്രസിഡണ്ട് നാസർ തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ കുവൈറ്റ്...
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇൻതിബാഹ് 1445, നസീമു റഹ്മ റംസാൻ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചെർക്കളം അബ്ദുള്ള സ്മാരക കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്തിലെ...
കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമവും യുഡിഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണവും സംഘടിപ്പിച്ചു. അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ ചേർന്ന യോഗത്തിൽ കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോടിൻറെ അധ്യക്ഷതയിൽ കുവൈത്ത്...