കുവൈറ്റ് ഇന്ത്യന്‍ ലേണേഴ്സ് അക്കാദമി അധ്യാപിക ഖദീജ ജസീല ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി. 31 വയസായിരുന്നു
മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്
പരിഷ്ക്കരണ പദ്ധതികളുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അറബിയ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ വെളിപ്പെടുത്തല്‍
മത,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ദുബൈയില്‍ അന്തരിച്ചു
ഇന്ത്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സഹായം എത്തിക്കുന്നത്. സഊദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു
മൂന്ന് മാസം മുമ്പ് കോവിഡ് ബാധിതയായെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്
ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്
രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക
നേരത്തെ ബ്രിട്ടന്, യുഎഇ, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന് ഇളവ് ലഭിക്കുക