രാജ്യത്ത് ഈദ് ഗാഹുകൾക്ക് പകരം രാജ്യത്തെ തെരഞ്ഞെടുത്ത പള്ളികളിലെല്ലാം ഈദ് നിസ്കാരം നടക്കുന്നുണ്ട്
ഇതുസംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം സഊദി സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും അല്പസമയത്തിനകം അറിയിക്കും
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
വര്‍ഷങ്ങളോളം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ അധ്യാപന ജീവിതത്തിലേര്പ്പെട്ടിരുന്നു. മസ്ജിദുന്നബവി, റിയാദിലെ ശരീഅത്ത് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു
പ്രാര്‍ത്ഥനാ ഹാള്‍, പള്ളിയോട് ചേര്‍ന്നുള്ള ലൈബ്രറി, മ്യൂസിയം എന്നിവയും ഈ പ്രോജക്ടില്‍ ഉള്‍പ്പെടും. കൂടാതെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലുള്ള ഒരു കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും
യുഎഇയില്‍ 1735 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു
ചികിത്സയിലായിരുന്ന 1728 പേര് സുഖം പ്രാപിച്ചു
മദീനയിലെ ഒരു ബില്‍ഡിംങ് നിര്‍മാണ കമ്പനിയില്‍ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുകയായിരുന്നു
സഊദി അറേബ്യയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്കുള്ള ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള് നല്‍കിയത്
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഇത് ബാധകമാണ്