സ്റ്റാര്‍ സ്പോര്‍ട്സ് രണ്ടിലും സ്റ്റാര്‍ സ്പോര്‍ട്സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.
റിയാദ്: രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ഇനി മുതല്‍ ക്വാറന്റീന് നിര്‍ബന്ധമില്ല. വാക്സിന് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതി. രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകളായ ഫൈസര്‍, കോവിഷീല്‍ഡ്, മൊഡോണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നി വാക്സിനുകള്‍...
അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അദ്ദേഹത്തിന്റെ അമ്മയും ഒരേ ദിവസം മരണപ്പെട്ടു
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,49,191 ആയി ഉയര്‍ന്നു
ചികിത്സയിലായിരുന്ന 1,777 പേര് സുഖം പ്രാപിച്ചപ്പോള്‍ നാല് കോവിഡ് മരണങ്ങള് കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാത്ത സഹാഹര്യത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു
റിയാദ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്കില്‍ പതിനൊന്ന് രാജ്യങ്ങളിലേക്കുള്ളത് നീക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35)ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,957 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്
അഡ്വ. ഹാരിസ് ബീരാന് മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സൗദിയിലേക്കുള്ള പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഹര്‍ജിയില്‍ പ്രതിപാദിച്ചിരിക്കുന്നത്