ദമ്മാം: കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 02/08/2024 വെള്ളിയാഴ്ച അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ വെച്ച് ശിഹാബ് തങ്ങൾ അനുസ്മരണം, അറബി ഭാഷാ സമര സ്മൃതി, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി പ്രാർത്ഥനാ സദസ്സ് എന്നിവ...
എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്
സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബുധനാഴ്ചയാണ് ശരീഅത്ത് കോടതിയുടെ ശിക്ഷാവിധി നടപ്പിലാക്കിയത്
അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ...
ദോഹ : കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കരുതലിനെ കുറിച്ചുള്ള അവബോധം നൽകി, കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീറ്റ് ദി ഹിറ്റ് ” പരിപാടി യിൽ പ്രവാസി...
മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു
വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിംഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു. പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ,...
അശ്റഫ് ആളത്ത് ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ വിമാനത്തിൽ അഗ്നി ബാധ. ആളപായമില്ല.ദമ്മാമിലെ കിംഗ് ഫഹദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഈജിപ്തിലെ കെയ്റോയിലേക്ക് പോവുകയായിരുന്ന നൈൽ എയർ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ പ്രാദേശിക...