ഇവര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ദുബൈയില്‍ എത്തിയവരായിരുന്നു
വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അദ്ദേഹം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.നിലവിലെ...
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് 'ഇഹ്തിഫാല് 2023' എന്ന പേരില്‍ കെ എം സി സി ആരംഭം കുറിച്ചിരിക്കുന്നത്.
അബുദാബി മുസഫയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം
സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ റിയാദ് മേഖലയിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നു. നഴ്സിംഗില്‍ ബി.എസ്സി/പോസ്റ്റ് ബിഎസ്സി/എം.എസ്സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അപേക്ഷകര്‍ക്ക് നിര്‍ബന്ധമാണ്. പ്രായപരിധി 35 വയസ്. 2023...
ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന ്ഇരുവരും അറിയിച്ചു.
കേരളം സെമി കാണാതെ പുറത്തായത് ഗാലറി നിറയ്ക്കുന്ന മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ അസാന്നിധ്യത്തിനും കാരണമായി.
കുപ്പിവെള്ള ംവാങ്ങാന്പോലും കാശില്ലാതെ വിഷമിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയതെന്ന് അര്‍ലിന്‍ പറഞ്ഞു.
സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം.
കുവൈത്തിലെ പ്രമുഖ വ്യവസായിയാണ് മലയാളിയായ എബ്രഹാം.