17ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അമ്മാര്‍ ബ്നു യാസിര്‍ മസ്ജിദിനു സമീപമുള്ള ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അഹ്ലന് റമദാന് നടക്കും
പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി
മലപ്പുറം സ്വദേശി ഹംസയുടെ ഭാര്യ ഖൈറുന്നീസ (34) ആണ് മരിച്ചത്
.മസ്കറ്റ് മുനിസിപ്പാലിറ്റിയാണ് പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
കുട്ടികളിലെ മികച്ച സംവിധായകരെ തിരഞ്ഞെടുക്കാൻ ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർത്ഥിനി.പെരിന്തൽമണ്ണ സ്വദേശി സജിൻ മുഹമ്മദിന്റെ മകൾ സന സജിനാണ് സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയത്. 10 ലക്ഷം ദിർഹമത്തിന്റെ സ്കോളർഷിപ്പാണ്...
നാല് ഗോള്‍ഡ് അവാര്‍ഡുകളും ആറ് സില്‍വര്‍ അവാര്‍ഡുകളും മൂന്ന് വെങ്കല അവാര്‍ഡുകളും ലഭിച്ചു
ഭൂകമ്പത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലന്‍സുകളും യുഎഇ സിറിയയ്ക്ക് നല്കി.
നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്.
200 ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധനവുണ്ടാവില്ല.