റസാഖ് ഒരുമനയൂര്‍ അബുദാബി: യുഎഇയും ഒമാനിലെ സോഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ പദ്ധതി ഇരുരാജ്യങ്ങളുടെയും വിസകനത്തില്‍ പുതിയ പാതകള്‍ തുറക്കുമെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗം വിലയിരുത്തി. സൊഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സംയുക്ത റെയില്‍വേ ശൃംഖലയുടെ നേട്ടങ്ങള്‍,...
റിയാദ് അതീഖയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു മരിച്ച അബ്ദുല്ല.
. 50 രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയത്
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു
സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നാല് ദിവസം ചെറിയ പെരുന്നാള്‍ അവധി നല്കി ആരോഗ്യമന്ത്രാലയം. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി. സൗദിയില്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍...
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും എളുപ്പത്തിലും സൗകര്യത്തോടെയും ഉംറ നിര്‍വഹിക്കാനുള്ള അവസരം ഉറപ്പാക്കാനാണ് ഈ നീക്കം
iരാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ പതിനാറ് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച ബോട്ടും പിടികൂടി. ഇവര്‍ക്കെതിരായുള്ള നിയമ...
ഫെയ്സ്ബുക്കില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് നിലവില്‍ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി പറഞ്ഞത്
327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന് പരിഷ്ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.