'മണമുള്ള മണലെഴുത്ത്' എന്ന പുസ്തകത്തിലെ എഴുത്തുകാരുടെ സംഗമവും ചര്‍ച്ചയും സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി :”മനുഷ്യ നന്മക്ക് മതം” എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി,...
സുഡാനിലെ അഭ്യന്തരകലാപം മൂലം നാട്ടിലേക്ക മടങ്ങാന്‍ കഴിയാതിരിക്കുന്ന സുഡാനി പ്രവാസികളെയാണ് പിഴയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...
മദീന: സൗദി കെ എം സി സി നാഷ്ണൽ ഹജജ് സെല്ലിൻ്റെ നേതൃത്വത്തിൽ ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മഹത്തായ സന്ദേശമുയർത്തി 2023 വർഷത്തെ ഹാജിമാരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളുമായി മദീന കെ എം സി...
റസാഖ് ഒരുമനയൂര്‍ അബുദാബി: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഗള്‍ഫ് നാടുകളിലെ ഏകകേന്ദ്രമായ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 518പേരില്‍ 514 പേരും വിജയിച്ചു. 14 പേര്‍ക്ക് വിജയത്തിന്റെ ആശ്വാസം എത്തിപ്പിടിക്കാനായില്ല. ഏറ്റവുംകൂടുതല്‍ കുട്ടികള്‍...
കുവൈത്ത് സിറ്റി:കുവൈത്ത് കെ എം സി സി എറണാകുളം ജില്ലാ പ്രവർത്തക സമിതിയംഗം അബ്ദുൽ ജെബ്ബാറിന് കുവൈത്ത് കെ എം സി സി എറണാകുളം ജില്ല കമ്മറ്റി യാത്രയ്പ്പ് നൽകി. ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനു...
അബുദാബിയിലെ കുവൈത്ത് എംബസ്സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നിയമപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അനാശാസ്യക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്
അബുദാബി: അബുദാബിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന എകെ ബീരാന്‍കുട്ടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന് കെ. (ജനറല്‍ സെക്രട്ടറി) ഷബിന് പ്രേമരാജന്‍ (ട്രഷറര്‍)...