മുസഫ ദേവാലയ അങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു
ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ നിലം തണുപ്പിക്കുകയും അന്തരീക്ഷ താപനില കുറക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം
ബഹ്റൈനിൽ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. ജൂൺ 27 മുതൽ ജൂലൈ രണ്ട് വരെയുള്ള ആറ്...
ജീവനക്കാര്‍ക്ക് ഹിജറ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി.
മൊറാഫിക്ക് ഏവിയേഷന്റെയും എത്തിഹാദ് ഗ്രൗണ്ട് സര്‍വീസിന്റെയും ജീവനക്കാരാണ് വീടുകളിലെത്തി ചെക്ക് ഇന്‍ സേവനം നല്‍കുക. ബാഗ്ഗേജുകള്‍ സുരക്ഷിതമായി അബുദാബി വിമാനത്താവളത്തില്‍ എത്തിക്കും. ബാഗുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുക.
രാജ്യം പിടിച്ചടക്കാന്‍ വന്നവര്‍ക്കുമുന്നില്‍ വിരിമാറുകാട്ടി നിന്ന മലപ്പുറത്തിന്റെ മഹനീയ പാരമ്പര്യം തുല്യതയില്ലാത്തതാണെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി
പ്രവാസലോകത്ത് ഇതുവരെ കാണാത്ത ആഘോഷവും ജനപങ്കാളിത്തവുമാണ് മലപ്പുറം മഹിതത്തിന് മാറ്റുകൂട്ടാനെത്തിയത്.
2019ലാണ് ആദ്യമായി യുഎഇ പൗരന് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശയാത്ര നടത്തിയത്.
റിയാദ് : സഊദിയിൽ തൂമൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ദുൽഹജ്ജ് പത്ത് ജൂൺ 28 ബുധനാഴ്ച്ചയായിരിക്കുമെന്ന് സഊദി സുപ്രിം കോടതി അറിയിച്ചു. ഇതുപ്രകാരം അറഫാ ദിനം ജൂൺ 27 ചൊവ്വാഴ്ച്ചയായിരിക്കും. അതുപ്രകാരം ഗൾഫ് നാടുകളിൽ നാളെ...
ദുബൈ: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന സായിദ് ചാരിറ്റി മാരത്തണ്‍ ഈ വര്‍ഷം കേരളത്തില്‍ നടക്കും. ഇതുസംബന്ധിച്ചു യുഎഇ അധികൃതരും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തി. സായിദ്...