അശ്റഫ് തൂണേരി ദോഹ: ഏഴാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്ക് ഖത്തറിലെ 29 മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ടു. അൽകഅബാൻ, അൽഖുവൈരിയ്യ എന്നീ 2 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എതിരില്ലാതെയാണ് വിജയം വരിച്ചത്. മറ്റിടങ്ങളിൽ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു. നാല്...
അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ചു 988 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു. ക്ഷമയുടെയും സഹിഷ്ണുതയുടെയും സമര്‍പ്പണത്തിന്റെയും ചിന്തകളുമായി കടന്നുവരുന്ന ഈദുല്‍അദ്ഹ ജീവിതത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടട്ടെയെന്ന് പ്രസിഡണ്ട് ആശംസിച്ചു. തടവില്‍നിന്നും...
കുവൈത്ത്: കുവൈത്തില്‍ പുതിയ ലുലു ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്ത് രാജകുടുംബാംഗവും അന്തരിച്ച മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബറിന്റെ മകനുമായ ശൈഖ് ഹമദ് അല്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍...
മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ 1,342,351 തീര്‍ഥാടകര്‍ കര-നാവിക വ്യോമ തുറമുഖങ്ങള്‍ വഴി എത്തിച്ചേര്‍ന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും...
അശ്റഫ് തൂണേരി ദോഹ:നേരിയ ഒഴുക്കിലും ഓളപ്പരപ്പിലും മോഹ പുസ്തകങ്ങള്‍ സ്വന്തമാക്കാം. ലോക വായനയുടെ അതിവിശാലതയിലേക്ക് സഞ്ചരിക്കാം. ഖത്തറിലെ മിന തീരത്തേക്ക് ഒഴുകിയെത്തുന്ന ലോഗോസ് ഹോപ് എന്ന കപ്പലിലാണ് ലോകത്തെ ഏറ്റവും വലിയ ചങ്ങാട പുസ്തക മേളക്ക്...
ബുധനാഴ്ച കരിപ്പൂരിൽനിന്ന് മൂന്നു വിമാനങ്ങളിലായി 435 പേരും കണ്ണൂരിൽനിന്ന് 145 പേരും കൊച്ചിയിൽനിന്ന് 413 പേരും യാത്രയാകും
ഹജ്ജ് നിര്‍വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു. നോര്‍ത്ത് മാട്ടൂല്‍ സ്വദേശി ബയാന്‍ ചാലില്‍ അബ്ദുല്ല (71) ബുധനാഴ്ച പുലര്‍ച്ചെ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്....
രാത്രി 9 മണിക്ക് മബേലയിലെ അൽ മസാറത്ത് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടക്കുക
മുസഫ ദേവാലയ അങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു
ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ നിലം തണുപ്പിക്കുകയും അന്തരീക്ഷ താപനില കുറക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം