അബുദാബി: മാപ്പിളപ്പാട്ട് പ്രേമികളുടെ ഇഷ്ടഗായിക വിളയില്‍ ഫസീലയുടെ വേര്‍പാടില്‍ കാരയ്ക്ക കായ്ക്കുന്ന നാട്ടില്‍നിന്നും പ്രവാസികളുടെ ഖല്‍ബുകള്‍ തേങ്ങി. അരനൂറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് നിറഞ്ഞുനിന്ന വിളയില്‍ ഫസീല എന്നും പ്രവാസികളുടെ ഇഷ്ടഗായികയായിരുന്നു. നാലര പതിറ്റാണ്ടുമുമ്പ് അവര്‍...
അബുദാബി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗുണകരമായി മാറുന്നവിധം ഹോട്ടല്‍ മുറികള്‍ക്ക് വാടക കുറയുന്നു. ടൂറിസം വകുപ്പ് ഈടാക്കുന്ന നികുതി ആറുശതമാനത്തില്നിന്നും നാലുശതമാനമാക്കി കുറച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിട്ടു. ഇതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹോട്ടലുകളില്‍ നിരക്ക് കുറയും. കൂടാതെ...
ആറു മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടില്‍നിന്ന് എത്തിയ അരവിന്ദന് നാട്ടിലേക്ക് ലീവിന് പോകാനായി ടിക്കറ്റ് എടുത്ത് കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം
പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയശേഷം കരട് നിയമമാക്കുക.
പ്രതിരോധ, പൊതു സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം
പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുള്ള മോഹനന് സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്.
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വിഭാഗം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വ്യാഴാഴ്ചയാണ് അലര്‍ട്ടിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അല്‍ഐനിലും ഫുജൈറയിലും രാത്രി 9 മണി...
ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ പൊതു പാര്‍ക്കുകള്‍, തടാകങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയില്‍ 2023 ന്റെ ആദ്യ പകുതിയില്‍ 15 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഏകദേശം പത്ത് ദശലക്ഷം സന്ദര്‍ശകരാണ് എത്തിയത്....
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, നവരാത്രി, ദീപാവലി തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഉത്സവങ്ങളുടെ ഒരു പരമ്പരയാണ് ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ.
ഐഎന്‍എസ് വിശാഖപട്ടണം, ഐഎന്‍എസ് ട്രൈകണ്ട് എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്.