.വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യനെയാണ് (51)റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്
ഹഫർ അൽ ബാത്തിൻ: ലുലു ഹൈപ്പർ മാർക്കറ്റിന്റെ സൗദിയിലെ 33- മത് ശാഖ കിഴക്കൻ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫർ അൽ ബാത്തിനിൽ നടന്ന വർണശബളമായ ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. വിഖ്യാതമായ അൽ ഒത്തൈം മാളിൽ 1,20,000...
ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് സര്‍വിസ് പ്രഖ്യാപിച്ചത്
സോഹാർ:പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി നാരായണൻ മകൻ മോഹനകുമാർ (48) ആണ് ഹൃദയഘാതത്തെ തുടർന്നു ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. നാല് വർഷമായി സോഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു...
കൊച്ചി: അതിനൂതന സംവിധനാങ്ങളോടെ ലുലു ഗ്രൂപ്പ് സജ്ജീകരിച്ച സമുദ്രോല്‍പ്പാദന കയറ്റുമതി കേന്ദ്രം തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. മറൈന്‍ പ്രൊഡ്കട്സ് എക്സ്പോര്‍ട്ട് ഡെവല്പ്പ്മെന്റ് അതോറിറ്റി ചെയര്മാന് ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസിന്റെ സാന്നിദ്ധ്യത്തില്‍, വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു....
അവാർഡ് വ്യക്തിപരമായ നേട്ടാണെന്ന് കരുതുന്നില്ലെന്ന് കുഞ്ഞിമോൻ കാക്കിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പ്രിയപ്പെട്ടവരെ വീണ്ടും കണ്ടതിനൊപ്പം പഠിച്ച സ്കൂളിന്റെ വികസനത്തിനായി 50 ലക്ഷം രൂപയും എം.എ യൂസഫലി പ്രഖ്യാപിച്ചു.
ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സെയ്തുമ്മർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുള്ള സാഹിബ്, പി വി മുഹമ്മദ് സാഹിബ് തുടങ്ങിയ...