മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്ന മത്സരമെന്ന റെക്കോര്‍ഡുമായാണ് ഇത്തവണ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുന്നത്.
ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
ഫെഡറേഷന് സംഘടിപ്പിച്ച 43-ാമത് പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷി പ്പില്‍ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ടീം വിജയം കരസ്ഥമാക്കി.
ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം പങ്കുവെക്കുന്ന സ്മരണിക വരുംതലമുറക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക.
ജിദ്ദ: വെള്ളിയാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങും.
ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ പഠന ഗവേഷണ പരിശീലന വിഭാഗം "ദിശ തൃത്താല" ആന്റി റാഗിങ് നിയമങ്ങൾ കർശനമാക്കുകയും, കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.
ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.
ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു.
കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.