3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്
പ്രവാസലോകത്ത് ശ്രദ്ധേയനായ പ്രതിഭയാണ് യൂസുഫ് കാരക്കാട്
ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അജ്മാന് ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ...
സഊദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും മുന്‍ ഗവണ്മെന്റ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അല്വാന് (73)അന്തരിച്ചു. 1950ല്‍ അബഹയിലാണ് ജനനം. 1974ല്‍ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് അറബി സാഹിത്യത്തില്‍...
ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന സാംസ്കാരിക വേദി വർഷന്തോറും നൽകുന്ന ചിരന്തന-മുഹമ്മദ് റാഫി പുരസ്ക്കാരം നാട്ടിലും പ്രവാസ ലോകത്തും ജീവകാരുണ്യ, വ്യാപാര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കല്ല്യാട്ട് ഗ്രൂപ്പ് എം.ഡി ഡോ.താഹിർ...
ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസി: ഖാദർ അനങ്കൂർ,കാസറഗോഡ് ജില്ലാപ്രസിഡന്റ് അറഫാത് ഷംനാട്,ജനറൽ സെക്രെട്ടറി ബഷീർ ഉപ്പള ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹബീബ് മൊഗ്രാൽ,ഗഫൂർ എന്നിവർ സംബന്ധിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്കു തുടക്കമായി. മലപ്പുറം ജില്ലയിലെ മങ്കട ആദ്യ മണ്ഡലം കമ്മിറ്റിയായി രൂപീകരിച്ചു . റാഫി ആലിക്കൽ (പ്രസിഡന്റ്), സാദിഖ് തിരൂർക്കാട് (ജനറൽ സെക്രട്ടറി), മഷ്ഹൂദ് മണ്ണുംകുളം (ട്രഷറർ), മൊയ്ദു വേങ്ങശ്ശേരി,...
റിട്ടേർണിംഗ് ഓഫീസറായ ഫിയാസ് പുകയൂർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു
കുവൈറ്റില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇവര്‍.
അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു