രണ്ടു ദശകമായി ടിവി ജേര്‍ണലിസത്തില്‍ നിറഞ്ഞു നില്ക്കുന്ന ബര്‍ഖ ദത്തിന്റെ ഭാഷയുടെ അസാധാരണ കയ്യടക്കവും, വസ്തുനിഷ്ഠവും ആധികാരികവുമായ ശേഷികളും കാണാനാകുന്ന ഗ്രന്ഥമാണിത്. ഇന്ത്യയില്‍ ബിഗ്ഗസ്റ്റ് സ്റ്റോറികള്‍ റിപ്പോര്‍ട്ട് ചെയ്ത് ചരിത്രമെഴുതിയവരില്‍ മുന്‍നിരയിലെത്തിരിക്കുന്നു ബര്‍ഖ ദത്ത്. മനുഷ്യ...
നാട്ടില്പോകാന് കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്‍ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്
ഷാർജ എക്സ്പോ സെന്ററിൽ നടന്നു വരുന്ന നാൽപത്തി രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിനത്തിൽ ഇന്റലക്ച്വൽ ഹാളിൽ ഒരുക്കിയ 'ഇൻ എ ഫ്രീ ഫാൾ' സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്
കണ്ണൂര്‍ മെറിഡിയന് പാലസ് ഉടമ വി പി ഹുസൈന്റെയും പിപി സാഹിറയുടെയും മകനാണ്.
സൗദി അറേബ്യയിലെ 34 മത്തേതും ആഗോള തലത്തില്‍ 259-ാമത്തെതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് യാമ്പുവില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരനാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.
ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.
'സംരംഭകത്വം സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപം. സത്യസന്ധത വിജയത്തിലേക്കുള്ള വഴി'
കുട്ടിയായിരുന്നപ്പോള്‍ തന്നെ സെലിബ്രല്‍ പാള്‍സി രോഗം ബാധിച്ച റഫ്സാന ചെറുപ്പം തൊട്ടേ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു. എന്ത് കിട്ടിയാലും വായിക്കും. കൈകള്‍ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും പേന പിടിച്ച് എഴുതാനാകും. അങ്ങനെ കുത്തിക്കുറിച്ച കുറെ സംഭവങ്ങളാണ് പിന്നീടൊരു നോവലായി...
രാജ്യത്തിന്റെ വളര്‍ച്ചാ വിജയം പ്രമേയം
മീനച്ചിലാറിലെ ശുദ്ധജല മത്സ്യങ്ങളെ കുറിച്ചും മറ്റും ശാസ്ത്രീയ വിവരണങ്ങളുള്ള ആദ്യ പുസ്തകമാണിത്