സൗദി അറേബ്യയിലെ 34 മത്തേതും ആഗോള തലത്തില്‍ 259-ാമത്തെതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് യാമ്പുവില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരനാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.
ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.
'സംരംഭകത്വം സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപം. സത്യസന്ധത വിജയത്തിലേക്കുള്ള വഴി'
കുട്ടിയായിരുന്നപ്പോള്‍ തന്നെ സെലിബ്രല്‍ പാള്‍സി രോഗം ബാധിച്ച റഫ്സാന ചെറുപ്പം തൊട്ടേ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു. എന്ത് കിട്ടിയാലും വായിക്കും. കൈകള്‍ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും പേന പിടിച്ച് എഴുതാനാകും. അങ്ങനെ കുത്തിക്കുറിച്ച കുറെ സംഭവങ്ങളാണ് പിന്നീടൊരു നോവലായി...
രാജ്യത്തിന്റെ വളര്‍ച്ചാ വിജയം പ്രമേയം
മീനച്ചിലാറിലെ ശുദ്ധജല മത്സ്യങ്ങളെ കുറിച്ചും മറ്റും ശാസ്ത്രീയ വിവരണങ്ങളുള്ള ആദ്യ പുസ്തകമാണിത്
ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്.ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും
കഠിനാധ്വാനവും പാഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറത്തില്‍ ഒരുക്കിയ ചടങ്ങില്‍ സംവിധായകന് കമല്‍ പ്രകാശനം ചെയ്തു.
സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു.