യു.എ.ഇ യുടെ 52ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്ക മദീന അടക്കം 10ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത് .
ഇമാറാത്തി ഉല്പന്നങ്ങള്ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രോത്സാഹനം
'ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്'
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ ലഗേജിലോ ഹാന്റ് ബാഗേജിലോ അനുവദിക്കില്ല.
സാമൂഹിക മന്ത്രാലയം അണ്ടര്‍ സെക്രട്ടരി അലി അബ്ദുല്ല അല്‍ തുനെജി ഉല്‍ഘാടനം ചെയ്തു
നവംബര്‍ 26ന് ഞായറാഴ്ച വൈകുന്നേരം അബൂ ഹയ്ല് സ്കൗട്ട് മിഷന് ഗ്രൗണ്ടില്‍ ഒരുക്കുന്ന നായിഫ് ഫെസ്റ്റ് വേദിയില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് പ്രഖ്യാപന ചടങ്ങില്‍ സംഘാടകര്‍ അറിയിച്ചു
വിദേശരാജ്യത്തെ മലയാളികളുടെ ഏറ്റവും വലിയ ബുക്ക് ഫെയര്‍ നടക്കുന്ന ഷാര്‍ജ ബുക്ക് ഫെയര്‍ കഴിഞ്ഞാല്‍ മറ്റൊരിടമായി മാറാനൊരുങ്ങുകയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍