സ്വദേശികളും വിദേശികളുമടക്കം 159പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തത്.
സയ്യിദ് മുസ്തഫ അല്‍ ഐദറൂസി ആധ്യക്ഷ്യം വഹിച്ചു
ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു
കേസില്‍ സഊദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
ഷെയ്ഖ് മിഷാൽ 1921നും 1950നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന അമീർ ഷെയ്ഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനും അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ സഹോദരനുമാണ്.
കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.
കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി ബാലുശ്ശേരി മണ്ഡലം ജനറൽ ബോഡി യോഗം അബ്ബാസിയ കെഎംസിസി ഓഫീസിൽ സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷുക്കൂർ ഏകരൂൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി...
വിയു ഗ്രൂപ് സ്ഥാപക ചെയര്‍പേഴ്സണും സിഇഒയുമായ ദേവിത സരാഫ് ആണ് ദുബൈയില്‍ ഈ ബ്രാന്റ് അവതരിപ്പിച്ചത്.
ഓരോ വ്യക്തിയുടെയും ആരോഗ്യ അപകട സാധ്യത വിലയിരുത്തല്‍ (പിഎച്ച്ആര്‍എ) ഉള്‍ക്കൊള്ളുന്ന, നിര്‍മിത ബുദ്ധി വഴി പ്രവര്‍ത്തനക്ഷമമാകുന്ന പ്രോ ഹെല്‍ത്ത് ദുബായിലെ ആദ്യ സമഗ്ര മാനേജ്മെന്റ് പ്രോഗ്രാമാണെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ....
‘രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം.