ദുബായ് : യു എ ഇ സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ ടി യു ദേശീയ സെക്രട്ടറിയുമായ എ അബ്ദുറഹ്മാൻ സാഹിബിനു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച്...
സ്കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ഷാര്‍ജ കെഎംസിസി തൃശൂര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയയിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ റിട്ടേർണിംഗ് ഓഫീസർ അയ്യൂബ് പുതുപറമ്പ്, നിരീക്ഷകൻ ശറഫുദ്ദീൻ കുഴിപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മഞ്ചേരി മണ്ഡലം കൗൺസിലിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.
മവാരിത് ലേബർ സപ്ലൈ കമ്പനിയിൽ രണ്ട് മാസം മുൻപാണ് സൗദിയിൽ എത്തിയത്.കമ്പനിയുടെ സഹായത്തോടെ തബൂക്ക് കെ എം സി സി വെൽഫെയർ വിങ്ങാണ് മൃതശരീരം നാട്ടിലേക്കയച്ചത്.
ഫെബ്രുവരി 4 ന് അൽ ഐൻ ഹിലി നായ്ഫ ക്ലബ്ബിൽ 2 മണിക്ക് തുടങ്ങുന്ന പരിപാടി രാത്രി 10 മണിക്ക് അവസാനിക്കും
റുവി സുൽത്താൻ കാബൂസ് മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റുവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു
നൂറോളം രാജ്യങ്ങളിൽ നിന്ന് നൂറ്റിഇരുപത് പേർ പങ്കെടുത്ത മാരത്തോൺ റണ്ണിലാണ് ഇന്ത്യക്കാരനായ മലയാളി പ്രവാസി നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജനുവരി 13 മുതല്‍ 15 വരെ സമ്മേളനവും പ്രദര്‍ശനവും. 300ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1,300ലധികം പ്രതിനിധികള്‍ പങ്കെടുക്കും
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും വിദേശ കാര്യ സഹ മന്ത്രിക്കും എംപിമാര്‍ക്കും പ്രവാസി ഇന്ത്യ നിവേദനം നല്കി