നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്.
സാമൂഹിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് ഈ അവാർഡ് നൽകുന്നത്.
വിജയകരമായ പതിനൊന്ന് വർഷം പൂർത്തിയാക്കിയ സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2025 വർഷത്തേക്കുള്ള അംഗത്വ ഫോം വിതരണോദ്ഘാടനം നാഷണൽ കമ്മിറ്റി സെക്ടരിയേറ്റ് അംഗം TP മൂസ മോങ്ങം സിദ്ധിഖ് കൂട്ടായിക്ക് നൽകി കൊണ്ട് നിർവഹിച്ചു....
അബുദാബി: ഏതുസാഹര്യത്തിലും നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് അബുദാബി പൊ ലീസ് ശക്തമായ മുന്നറിയിപ്പ് നല്കി. ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ ഉടനെ റോഡില്‍നി ന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യേണ്ടതാണ്. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതുമൂലം...
അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ രിശോധനയും ബോധവല്‍ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ എത്തിയത്. തൊഴി ല്‍ മേഖലകളില്‍ പൊതുജനാരോഗ്യവും...
അജ്മാന്: അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അജ്മാനിലെ ചൈനീസ് നിക്ഷേപത്തില്‍ 173% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അജ്മാന് സാമ്പത്തിക വികസന വകുപ്പും അജ്മാന് ഫ്രീ സോണ്‍ അതോറിറ്റിയും പുറത്തിറക്കിയ സാമ്പ ത്തിക...