ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായ അഷ്റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസറഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് മര്‍ഹും അരിഞ്ചിര...
ഷെക്കീർ ഗുരുവായൂരിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്.
ഖജനാവില്‍ പണമില്ലാത്ത സമയത്ത് കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സര്‍ക്കാര്‍ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കുക
യോഗത്തിൽ അബു താഹിർ ഫൈസി പ്രാർത്ഥന നടത്തി
നൂറ്റിയറുത്തിനാല് രാജ്യങ്ങളിൽ വിന്യസിച്ച് കിടക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിലിന്റെ പുതിയ നേതൃനിരയിലേക്ക് നവാസ് ചൂനാടൻ(പ്രസിഡൻ്റ്), ജയരാജ് കൊയിലാണ്ടി(ജനറൽ, സെക്രട്ടറി) നജീം ബഷീർ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ആഴ്ച പ്രത്യേക നിബന്ധനകളോടെ കുടുമ്പ വിസകൾ അനുവദിച്ചു തുടങ്ങിയിരുന്നു
ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാർ കണ്ടതോടെ റദ്ദാക്കിയത്
തൃക്കരിപ്പൂര്‍ സി.എച് സെന്ററിന്റെ കീഴിലേക്ക് തൃക്കരിപ്പൂര്‍ സി എച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു. ചെയര്മാന്:കെ പി.മുഹമ്മദ് (പടന്ന), ജ.കണ്‍വീനര്‍:ടി എം മുസ്തഫ.(തൃക്കരിപ്പൂര്‍) ട്രഷറര്‍: മുസബ്ബിര്‍. ഇ കെ (ചെറുവത്തൂര്‍), വൈസ് ചെയര്മാന്:ഖാലിദ്. പികെസി മാഹിന്‍,...
അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.