ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കൂടിയായ റഷീദ് കൈപ്പുറത്തിന് പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കല്‍ ഉപഹാരം നല്കി.
മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ലക്കിടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
കമ്പനിയുടെ സഹകരണത്തോടെ തബുക് കെ എം സി സി വെൽഫെയർ വിങ്ങിന്റെശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള ഏതുതരത്തിലുള്ള ധനസമാഹരണവും കുറ്റകൃത്യമാണെന്ന് എക്സ് അക്കൗണ്ടിലൂടെ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി
ഉനൈസാ മുന്നൂറോളം കിലോമീറ്റർ പരിധിയിൽ പ്രവിശാലമായി പ്രവർത്തന മേഖലയുള്ള എട്ടു ഏരിയ കമ്മിറ്റികൾ ഉൾകൊള്ളുന്ന ഉനൈസാ കെഎംസിസി സെൻട്രൽ കമ്മിറ്റിയിലെ ഒരു ഏരിയകമ്മിറ്റിയായ ബദായഏരിയ കമ്മിറ്റി ബദായയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ചാണ് പുനസംഘാടനം നടത്തിയത് മുഹമ്മദ്...
കിഴക്കൻ സഊദിയിലെ മത സാമൂഹ്യ രംഗത്ത് സുപരിചിതനായ അദ്ദേഹത്തിൻറെ പൊതുരംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം
അജ്മാൻ ബസ് സ്റ്റേഷന് അടുത്തുള്ള 'സആദ സെന്റർ' ൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം സാഹിബ് ഉദ്ഘാടനം ചെയ്തു
2024 ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ബർക്കയിൽ വെച്ച് കൺവെൻഷനും മാർച്ച് 1ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് റൂവി ഗോൾഡൺ തുലിപ് ഹെഡിംഗ്ടണിൽ വെച്ച് പൊതുസമ്മേളനവും നടക്കും.
സംശുദ്ധമായ ജീവിതത്തോടൊപ്പം കലർപ്പില്ലാത്ത വിശ്വാസവും പെരുമാറ്റ മര്യാദകളും ആർജിച്ചു കൊണ്ടായിരിക്കണം പ്രവർത്തകർ സമൂഹത്തിൽ ഇടപെടേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു
നടപടികൾ ഖത്തീഫ് കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്