ദുബൈ: ഖത്തര്‍ കെഎംസിസി വനിതാ വിംഗ് ട്രഷറര്‍ പി.കെ സമീറ അന്‍വറിന് ദുബൈ കെഎംസിസി ഓഫീസില്‍ സ്വീകരണം നല്കി. ദുബൈ കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മൊയ്തീന്, ട്രഷറര്‍ നജ്മ സാജിദ്, സുബി മനാഫ്,...
റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തഖ്റീം2024 പരിപാടിയിൽ രോഗം മൂലം കഷ്ടതയനുഭവിക്കുന്നർക്കുള്ള സാമ്പത്തിക സഹായ – മാസാന്ത പെൻഷൻ പദ്ധതി മുസാഅദ:2024 കാരുണ്യ പദ്ധതി ദുബായ് കെഎംസിസി സംസ്ഥാന,ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വെച്ച് പ്രഖ്യാപിച്ചു. മണ്ഡലം...
അപകടത്തിൽ പെട്ടത് മംഗലാപുരം സ്വദേശികൾ
ദുബൈ: ദുബൈ അൽമനാർ ഇസ്ലാമിക് സെൻററും ഇന്ത്യൻ ഇസ്ലാഹി സെൻററും ദുബൈ ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസേന 1500 പേർക്ക് ഇഫ്ത്താർ ഒരുക്കുന്നു. ഖുസൈസ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, അൽബറാഹ അൽമനാർ ഇസ്ലാമിക് സെൻറർ, അൽഖൂസ്...
ദുബൈ: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ‘നഷ്വ 2024’ സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറി മൊയ്തീന് കുട്ടി ഫൈസി പുത്തനഴി ഉദ്ബോധനം നടത്തി. ജില്ലാ കെഎംസിസി നടപ്പാക്കുന്ന സമൂഹ വിവാഹ പദ്ധതിയുടെ...
യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര് പങ്കെടുത്തു.
ദ്വിരാഷ്ട്രത്തെ അവഗണിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ നീക്കം സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്ന് സഊദി യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ റിലീഫുകൾ മുൻ ജില്ല ലീഗ് പ്രസിഡണ്ടുമാരുടെ നാമധേയത്തിൽ നൽകും. മാരകമായ രോഗം മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും , മറ്റു നിർധനർക്കും മർഹൂം ബി.വി...
പുതിയ ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി അതിൻ്റെ ഭാവി പ്രവർത്തന സജ്ജീകരണങ്ങളുടെ ഭാഗമായി എക്സിക്യൂട്ടീവ് കോൺക്ലേവ് സംഘടിപ്പിച്ചു . ജില്ലാ കമ്മിറ്റി ഭാരവാഹികൾ, സബ്കമ്മറ്റി ചെയർമാൻമാർ ജനറൽ കൺവീനർമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിവിധ...