54-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഫൽ കായക്കൊടി പ്രസിഡന്റും ഷൗക്കത്ത് വയനാട് ജനറൽ സെക്രട്ടറിയുമാണ്. ഷഫീക്ക് മണ്ണാർക്കാടാണ് ട്രഷറർ. അബ്ദുൽ റസാക്ക്, ഷമീം കുണ്ടുതോട്, അയ്യൂബ് എന്നിവർ വൈസ് പ്രസിഡന്റുമാരും...
ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു.
ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്
ജുബൈൽ: മലപ്പുറം അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ് അൽ...
റസാഖ് ഒരുമനയൂര്‍ അബുദാബി: റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്. റോഡ് മുറിച്ചു കടക്കുന്നത് അത്യധികം അപകടരമാണെന്നും സീബ്ര ക്രോസ്സിംഗിലൂടെയല്ലാതെ മറുഭാഗത്തേ ക്ക് കടക്കരുതെന്നും പൊലീസ് വ്യക്തമാക്കി. കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള മേല്പാലങ്ങള്, അണ്ടര്‍പാസ്സു കള്‍,...
10 ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍
അബുദാബി എയര്‍പോര്‍ട്ടില്‍ ഒമ്പത് മാസത്തിനിടെ 21.7ദശലക്ഷം യാത്രക്കാര്‍