ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി
ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്ത 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി.
ഈ മാസം 15ന് നിയമം നിലവിൽ വരും
മുഷ്താഖ് ടി. നിറമരുതൂർ കുവൈത്ത് സിറ്റി: അമീറായി ചുമതല ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷം കുവൈത്ത് ഭരണാധികാരിയായ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാ അൽ സബാഹ് രാജ്യത്തിൻ്റെ പുതിയ...
വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു
മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ...
കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ...
സൗദി-റിയാദ്-മുസാഹ്മിയ കെഎംസിസി കമ്മറ്റിയുടെ 2023-2024 sslc,+2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള സ്നേഹോപഹാരം കോട്ടക്കൽ സാജിത ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസാഹ്മിയ കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ ബഹു പാണക്കാട് സയ്യിദ് മുനവ്വറലി...
ഒമാനിലെ ജയിലിൽ മരണപെട്ടു മലപ്പുറം സ്വദേശിയുടെ മരണനന്തര ചടങ്ങുകൾ വേഗത്തിലാക്കിയത് തങ്ങളുടെ ഇടപെടൽ
സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന് സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.