മുഷ്താഖ് ടി. നിറമരുതൂർ കുവൈത്ത് സിറ്റി:രണ്ട് ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ സെൽഫ് സർവീസ് മെഷീനുകളിൽ ശേഖരിക്കാൻ തയ്യാറായാതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (“പാസി”) അറിയിച്ചു. ഈ കാർഡുകൾ പെട്ടെന്ന് ശേഖരിക്കാത്തതു പുതിയ...
അഷ്റഫ് വേങ്ങാട്ട് റിയാദ് : കർമ്മ വീഥിയിൽ മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ഹജ്ജ് സെൽ ഇക്കൊല്ലവും ശാസ്ത്രീയമായ സേവന പദ്ധതികളുമായി രംഗത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനനെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് താങ്ങും...
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാമത് വാർഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2023 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് വർണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ...
ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരന് എമര്‍ജന്‍സി ഡോര്‍ തുറന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) 48 ന്റെ നിറവിൽ. വർഷം 48 പൂർത്തിയാക്കി മുന്നേറുന്ന ക്യു എൻ എ 1975 മെയ് 25നാണ് ആരംഭിച്ചത്. അന്നത്തെ ഖത്തർ അമീറിന്റെ...
ദോഹ: ഓടിച്ച ട്രക്ക് നിയന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി, പുളിക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. സംഭവ...
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28ന് ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന പരിപാടിയില്‍ യുഎഇ പ്രസിഡണ്ടിന്റെ...
റസാഖ് ഒരുമനയൂര്‍ അബുദാബി: പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ ഇത്തവണയും മികച്ച വിജയം കാഴ്ച വെച്ചു. പഠനനിലവാരം ഉയര്‍ത്തുന്നതില്‍ ഗള്‍ഫിലെ സ്കൂളുകള്‍ പുലര്‍ത്തുന്ന രീതിയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമീപനവും മികച്ച വിജയത്തിന് നിതാനമായിത്തീരുന്നുണ്ട്. യുഎഇയിലെ...
നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ...
പിഴ 40 ദശ ലക്ഷം ദിർഹം