എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ട് എന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന് വിശദീകരിച്ചു.
റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും....
കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലം മാറ്റം
മുൻ നിശ്ചയിച്ചപരീക്ഷകൾക്ക് മാറ്റമില്ല
മലപ്പുറത്ത് മാത്രമാണ് പ്രശ്നമെന്നും മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ നൽകിയാൽ പ്രശ്നം തീരുമെന്നും വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം.
ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്‍ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ സീറ്റില്‍ പ്രവേശനം നേടിയാലും 18,005 കുട്ടികള്‍ പുറത്തു നില്‍ക്കേണ്ടി വരും.
യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമായിരിട്ടും എല്ലാം പ്രതിപക്ഷം വെറുതെ പറയുകയാണെന്ന് പറയുന്നത് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന് ചേര്‍ന്ന കാര്യമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ.