സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക്...
റസാഖ് ഒരുമനയൂര്‍ അബുദാബി: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഗള്‍ഫ് നാടുകളിലെ ഏകകേന്ദ്രമായ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 518പേരില്‍ 514 പേരും വിജയിച്ചു. 14 പേര്‍ക്ക് വിജയത്തിന്റെ ആശ്വാസം എത്തിപ്പിടിക്കാനായില്ല. ഏറ്റവുംകൂടുതല്‍ കുട്ടികള്‍...
തിരുവനന്തപുരം: കല്ലമ്പലത്ത് ഓട്ടോറിക്ഷ അപകടത്തില്‍ മരിച്ച സാരംഗിന് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. 122913 ആണ് സാരംഗിന്റെ രജിസ്റ്റര്‍ നമ്പര്‍. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ സാരംഗ് പ്രശസ്ത...
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്. അതിനാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ക്കുള്ള പൊതു നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും മറ്റു പ്രധാന കാര്യങ്ങളിലും പുലര്‍ത്തേണ്ട കാര്യങ്ങളാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍...
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്കി.
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിന് സമീപത്തുനിന്നു കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്നത് നാടകമെന്ന് പൊലീസ്. കോളേജ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞ കഥയാണിതെന്ന് പൊലീസ് കണ്ടെത്തി. കോളേജ് പരീക്ഷഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ്...
കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി...
ദമ്മാം: വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു. പതിനാല് മാസം കൊണ്ട് വിശുദ്ധ ഖുർആൻമുഴുവൻ മനപ്പാഠമാക്കിയ പി.പി. സ്വാലിഹ് മുഹ്സിൻ കരിപ്പമണ്ണയെയാണ് ദമ്മാം കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഉപഹാരങ്ങൾ...
ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം
മുംബൈ: പരീക്ഷ കേന്ദ്രങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ നേരിട്ടതായി മഹാരാഷ്ട്രയില്‍ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികള്‍. ആളുകളുടെ ഇടയില്‍ വെച്ച് ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ പരാതി. ശ്രീമതി കസ്തൂര്‍ബ വാല്‍ചന്ദ് കോളേജിലെത്തിയപ്പോള്‍...