ഇ.പി.എഫ്.ഒ ഹയര്‍ പെന്ഷന് ഓപ്ഷന് നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 26വരെയാണ് സമയപരിധി നീട്ടിയത്. മെയ് 3 സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ ഭാഗങ്ങളില്‍...
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ ഏപ്രിലില്‍ 8.11 ശതമാനമായാണ് വര്‍ധിച്ചത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ...
വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ്...
കലാ കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും നേതൃത്വത്തിൽ ഗോസ്കോർ സയന്റിയ-2023, കുവൈറ്റിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള സയൻസ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കുവൈറ്റിലെ ഇരുപത്തിയാറിലധികം ഇന്ത്യൻ സ്കൂളികളിൽ നിന്നുമായി 1650ലധികം കുട്ടികൾ പങ്കെടുക്കുന്ന സയൻഡ്...
2021-22, 2022-23 എന്നീ അധ്യയന വർഷങ്ങളിൽ എഞ്ചിനീയറിങ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്സിങ്, എം.എസ്.സി നഴ്സിങ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന...
വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചതു കണ്ടെത്തിയപ്പോള്‍ ഒളിവില്‍ പോയ സെസി സേവ്യര്‍ ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും...
.ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
നൗഷാദ് അണിയാരം പാനൂർ വിശുദ്ധ റമസാൻ വിടപറയാൻ ഒരുങ്ങവെ പെരുന്നാൾ തിരക്കിലലിഞ്ഞുചേരുകയാണ് നാടും നഗരവും. പവിത്രമാസം സലാം പറഞ്ഞ് മടങ്ങുമ്പോള്‍ ഹൃദയവേദനയോടെയാണ് വിശ്വാസി സമൂഹം യാത്രചൊല്ലുന്നത്. വ്രതാനുഷ്ടാനത്താലും രാത്രി നമസ്കാരങ്ങള്‍ കൊണ്ടും ഹൃദയ വിശുദ്ധി തീര്‍ത്ത...
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ. ചൈനീസ് ജനസംഖ്യയെക്കാള്‍ 29 ലക്ഷം പേര് കൂടുതല്‍. യു.എന്‍ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയില്‍ 142.57 കോടിയാണ്...
ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.