ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ 63 ക്യാമ്പുകളാണുള്ളത്. ഇതില്‍ 2637 പേര് താമസിച്ചുവരികയാണ്. ഇതില്‍ 45 ക്യാമ്പുകള്‍ തിരുവല്ലയിലാണ്. അതേസമയം...
കോഴിക്കോട്: മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കാൻ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രക്ഷോഭത്തിന് നാളെ തുടക്കമാകും. പഠിക്കാൻ സീറ്റില്ലാതെ വിദ്യാർത്ഥികൾ വലയുമ്പോൾ യാതൊരു ഇടപെടലും നടത്താത്ത സർക്കാർ നിലപാടിനെതിരെ മുസ്ലിംലീഗ് മലബാർ ജില്ലകളിലെ ഉപജില്ലാ വിദ്യാഭ്യാസ...
2021-22 വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ നിന്നാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
ഹയര്‍സെക്കന്ററി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റ് മറ്റന്നാള്‍. ആദ്യ മൂന്നുതവണയും അവസരം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും അവസരം ലഭിക്കും. സീറ്റൊഴിവും മറ്റു വിവരങ്ങളും മറ്റന്നാള്‍ പ്രസിദ്ധീകരിക്കും. ഒഴിവുള്ള സീറ്റിലേക്ക് മറ്റന്നാള്‍ മുതല്‍ അപേക്ഷിക്കാം. 12ാം തിയ്യതി വരെയാണ് സപ്ലിമെന്ററി...
പ്ലസ് വണ്‍ നിഷേധത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മലപ്പുറം ഹയര്‍ സെക്കന്‍ഡറി മേഖല ഉപഡയറക്ടറുടെ ഓഫിസ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 12 മണിയോടെ എത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് കയറി മുദ്രാവാക്യം വിളിച്ച് ഓഫിസ് അകത്തുനിന്ന് ജീവനക്കാരെ...
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും. പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ തുടര്‍ന്നുമുണ്ടാകും. മലബാറില്‍ ഇപ്പോഴും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉണ്ടായിട്ടും സീറ്റ്...
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ...
കോയമ്പത്തൂർ: ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ...
ബലിപെരുന്നാള്‍ദിവസവും പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ഡല്‍ഹി സര്‍വകലാശാല. ജൂണ്‍ 29നാണ് സര്‍വകലാശാലാ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം...
വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോഴും +1 പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്