ചേര്‍ന്ന സ്കൂളില്‍ത്തന്നെ മറ്റൊരു വിഷയത്തിലേക്കു മാറാനും അപേക്ഷിക്കാം
ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച പൂര്‍ത്തിയായി
താമരശ്ശേരി: ഐ.എച്ച്.ആര്.ഡി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 15 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ 8 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച...
ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ അറിയിച്ചു
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്.
അലോട്ട്മെന്റ് ലഭിച്ചവര്‍ സൈറ്റില്‍ നിന്നും അലോട്ട്മെന്റ് ലെറ്റര്‍ പ്രിന്റെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അതത് സ്കൂളില്‍ എത്തി സ്ഥിര അഡ്മിഷന് എടുക്കണം
രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഭില്‍വാര ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ 4 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു....
അപേക്ഷകര്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്
2022-23 അദ്ധ്യായന വർഷത്തെ കെ.എൻ.എം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമ്മാം സലഫി മദ്റസയിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും അമ്പതു (50%) ശതമാനത്തോളം കുട്ടികള്‍ ഫുൾ A+ കരസ്ഥമാക്കുകയും ചെയ്തു. മുഹന്നദ്...
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാന്‍ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി...