കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്സൈറ്റിൽ...
രണ്ടാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷകന് പത്താം ക്ലാസ്സിൽ ലഭിച്ച സ്കോർ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണ്ണയിക്കുന്നത്.
2024-25 അധ്യായന വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സെപ്റ്റംബര്‍ ഏഴ് വരെ അവസരം ഉണ്ടായിരിക്കും. ◼️ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യം https://admission.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ◼️സര്‍വകലാശാല...
യു.ജി. ലേറ്റ് രജിസ്ട്രേഷന് സൗകര്യം സെപ്റ്റംബർ നാലിന് രാത്രി 10 മണി വരെ ലഭ്യമാകും.
സെപ്റ്റംബർ 13ന് ഓണാവധിക്കായി സ്കൂൾ അടയ്ക്കും.
ബി.ടെക്. പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ...
രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 2ന് വൈകുന്നേരം 3നകം അതത് കോളേജുകളിൽ പ്രവേശനം നേടണം.
21.08.2024 മുതൽ 26.08.2024, 11.59 PM വിദ്യാർത്ഥികൾ നൽകിയ ഓൺലൈൻ അടിസ്ഥാനത്തിലാണ് അലോട്ട്മെൻ്റ് തയ്യാറാക്കിയിട്ടുള്ളത്.