ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ക്യാംപുകളിൽ പങ്കെടുക്കാത്തവർക്കാണു നോട്ടിസ് നൽകിയത്.
കാഴ്ച പരിമിതിയുള്ളവരുടെ യു പി വിഭാഗത്തിൽ ലളിത ഗാന മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മലയാളം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിലും എ ഗ്രേഡ് നേടിയതോടൊപ്പം എ ഗ്രേഡ് നേടിയ സംഘഗാനം, ദേശഭക്തി...
ദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ കൊഴിഞ്ഞുപോക്കിന് ശൗചാലയങ്ങളുടെ അപര്യാപ്തതയും ആര്‍ത്തവ ശുചിത്വത്തിലെ വെല്ലുവിളികളും കാരണമാകുന്നുവെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ക്ലാസ്സുകള്‍ ഉണ്ടാകില്ല ഏപ്രില്‍ 2023 നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 6 മുതല്‍ 10 വരെ നടക്കുന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല....
കെ എ ടി എഫ് - 66 മത് സംസ്ഥാന സമ്മേളനം സംസ്കാരം, പൈതൃകം, മതേതരത്വം എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 5, 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്.
കാര്‍ ജില്ലയിലെ ഭാനുപ്രതാപപൂര്‍ നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെ യ്യുകയായിരുന്നു അദ്ദേഹം
മലപ്പുറം ജില്ലയില്‍ 27 കേന്ദ്രങ്ങളിലായി നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ എഴുതുന്നത് 547 പേരാണ്.
പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്‍.
കൊമേഴ്സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലിസാധ്യതകളും കരിയര്‍ ഉയര്ച്ചക്കുള്ള അവസരങ്ങളും വിദ്യാര്‍ഥികള്‍ വേണ്ട രീതിയില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും കാണാറുള്ളത്.
കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.