മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്കുവേണ്ടി ആരംഭിച്ച പ്രത്യേക വിദ്യഭ്യാസ പ്രോത്സാഹന പദ്ധതി 'മുന്നേറ്റം' നഗരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.
മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
405 പോയിൻ്റു വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്ഘാടനംചെയ്യും.
ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റില്‍ കഴിയുന്നത്.
രണ്ടാം സെമസ്റ്റര്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി (2021 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും
''ഖഹ്ത്താൻ'' എന്ന പേരിൽ വ്യത്യസ്ത പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാഗമായി നടന്നത്.
10 വര്‍ഷത്തെ ഹൈസ്കൂള്‍ അധ്യാപന പരിചയമുള്ളവര്‍ക്കായി നല്‍കിയിരുന്ന മുന്‍ഗണനയാണ് ഒഴിവാക്കിയത്.
എസ് സി ഇ ആര് ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും.