ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാകുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് വേണമെന്ന്...
വാക്-ഇൻ-ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, വിദൂര വിദ്യാഭ്യാസ വിഭാഗം, കമ്പ്യൂട്ടർ സെന്റർ എന്നിവിടങ്ങളിലേക് കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികലയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാർച്ച് നാലിന് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിലാണ് അഭിമുഖം. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ...
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് പഠനവിഭാഗത്തിൽ റിപ്പോർട്ട് ചെയ്തവർക്കുള്ള അഭിമുഖം 26-ന് രാവിലെ 10.00 മണിക്ക് പഠനവിഭാഗത്തിൽ നടക്കും.
ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്.
11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക
2971 പരീക്ഷ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക
പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. എം.എ. ഫോക്ലോർ സ്റ്റഡീസ് (2022 പ്രവേശനം) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ...
പണമില്ലാത്ത സാഹചര്യത്തില്‍ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്.
രണ്ടുമാസംമുമ്പ് യോഗ്യതാപട്ടിക തയ്യാറായെങ്കിലും നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ തീരുമാനം വൈകുകയാണ്