സെകന്റ് ഷോകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്
മോഹന്‍ലാല്‍ നായകനായ 100 കോടി നിര്‍മാണച്ചെലവുള്ള ചിത്രം മരക്കാര്‍ ഒടിടി റിലീസിന്
ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം മലയാള സിനിമാ രംഗത്തേക്ക്
'വെള്ള'ത്തിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്നാ ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
ആര്യന് കുഞ്ഞായിരിക്കുമ്പോള്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനുമായി സിമി അഗര്‍വാള്‍ നടത്തിയ അഭിമുഖത്തിലാണ് താരം മകനെ കുറിച്ച് ഉത്തരവാദിത്വമില്ലാതെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം
കാര്‍ പുഴയില്‍ വീണ് ഡോര്‍ ലോക്കായതോടെ മുങ്ങി മരിക്കുകയായിരുന്നു
സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
സ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാന്