ഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകളുമായി 26ാമത് രാജ്യാന്തരചലച്ചിത്രമേളക്ക് മാര്‍ച്ച് 18നു തിരുവനന്തപുരത്ത് തിരി തെളിയും.
ടോവിനോ തോമസ് നായകനാകുന്ന 'തല്ലുമാല' എന്ന ഈ ചിത്രം ഖാലിദ് റഹ്മനാണ് സംവിധാനം ചെയ്യുന്നത്.
ഏറ്റുമുട്ടലിന്റെയും ഭീഷണിയുടെയും ഭാഷ ഒഴിവാക്കി പകത്വയോടെ സംസാരിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് ഇനി ആര് മുന്‍കയ്യെടുക്കുമെന്നതാണ് പ്രധാന ചോദ്യം.
അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.
അക്കാദമി അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹത നേടിയ 276 ചിത്രങ്ങളുടെ പട്ടികയില്‍ ജയ് ഭീം ഉള്‍പ്പെട്ടിരുന്നു.
സോഫിക്സ് മീഡിയയിലൂടെ ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നു
തിയറ്ററുകളില്‍ ഇടം കിട്ടാത്ത കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാകും സര്‍ക്കാര്‍ ഒ.ടി.ടിയില്‍ കൂടുതല്‍ പരിഗണന ലഭിക്കുക.
ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിന് മുന്‍പിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി