ചുരുക്കത്തില്‍ അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും നാട്ടിടവഴികളും ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട് പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.
മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം.
ഇതും വരേയും പേരിടാത്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ്.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്.
ലോകവ്യാപകമായി റിലീസ് ചെയ്ത ആര് ആര് ആര് തിയേറ്ററില്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനപ്പുറം കളക്ഷനിലും ജൈത്ര യാത്ര തുടരുകയാണ് .
മികച്ച നടനുള്ള പുരസ്കാരവും വില്‍ സ്മിത്തനാണ്.
ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്.
2017 പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം.
മേളയുടെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.