വൈകി എത്തുന്ന മത്സരാര്‍ഥികള്‍ക്ക് മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
കൊല്ലവും തൃശൂരും പിറകെ നില്ക്കുന്നു
കോഴിക്കോട് 61-മത് കേരള സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവിനെ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് മോണോആക്റ്റ് ഹൈസ്ക്കൂള് ഗേള്‍സ് മത്സരം ഒരു മണിക്കൂറിലധികം വൈകി
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍ ഏഴാം തീയ്യതി വരെ 24 വേദികളിലായി നടക്കും. ഇന്ന് രാവിലെ 8.30-ന് വേദി 1 – ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് ( അതിരാണിപ്പാടം)പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും....
മഞ്ഞുമാറ്റുന്നതിനിടയില് അപകടത്തില്‍പെട്ട് ഹോളിവുഡ് താരം ജെറെമി റെന്നര്‍ ഗുരുതരാവസ്ഥയില്‍.അപകട നില തരണം ചെയ്തെങ്കിലും ഗുരുതവസ്ഥയിലാണ് അദ്ദേഹമെന്ന് നടന്റെ വക്താവ് അറിയിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നടനെ ആശുപത്രിയിലെത്തിച്ചത്. മാര്‍വലിന്റെ ‘അവഞ്ചേഴ്സ്’, ‘ക്യാപ്റ്റന്‍ അമേരിക്ക’ എന്നീ...
ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന് ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും...
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറി മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന വർണാഭമായ ഘോഷയാത്ര ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . കലോത്സവത്തിലെ സമ്മാനമായ സ്വർണ്ണക്കപ്പ് ഡിസംബർ 31ന് പാലക്കാട്ട് നിന്നും കോഴിക്കോട്ട്...
അസോസിയേഷൻ പ്രസിഡന്റ് എൻ അച്ചു അധ്യക്ഷനായ ചടങ്ങിൽ ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കോയ ഉദ്ഘാടനം നിർവഹിച്ചു.
ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍