ബംഗ്ലാദേശിലെ പ്രീമ ആര്‍ട്ട് ഫൗണ്ടേഷനുമായും കെക്കെയെല്ലം ഫൗണ്ടേഷനുമായും സഹകരിച്ചാണ് അക്കാദമി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പോലീസിന് ആരാധകരെ നിയന്ത്രിക്കുന്നതിലും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
നാഥുറാം ഗോഡ്സെയുടെ ആക്രമണത്തെ മഹാത്മാഗാന്ധി അതിജീവിക്കുന്ന കഥയാണ് ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്.
ആദ്യത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതിമ്മാര്‍
ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഇന്ത്യയിലെത്തി. തെന്നിന്ത്യന്‍ ചിത്രം ആര് ആര് ആറിലൂടെയാണ് പുരസ്കാരം ഇന്ത്യയിലെത്തിയത്. ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര് ആര് ആറിലെ നാട്ടു നാട്ടു എന്ന പാട്ട്...
യുവ സംവിധായക നയനസൂര്യന്റെ മരണത്തില്‍ നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു
കൊച്ചിയില്‍ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലാണ്
അന്തരിച്ച കെ. ആര്. മോഹനന്റെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തുന്ന 'മോഹനസ്മൃതി'യില്‍ ചലച്ചിത്ര-ഡോക്യൂമെന്ററി മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യം.
പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കിയ വേലായുധപ്പണിക്കരുടെ പേരിലാണ് പുരസ്കാരം.