'പൗരന്മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്ക്കുന്നില്ലെങ്കില്, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ...
സ്പെയിനിലെ 115കാരിയാണ് ഇനി ജീവിച്ചിരിപ്പുളളവരില് പ്രായംകൂടിയ വനിത -മരിയ ബ്രന്യാസ് മോറിയ. 113 കാരനായ വെനിസ്വേലക്കാരന്‍ ജുവാന്‍ വിന്‍സന്റ് ആണ് പുരുഷന്മാരിലെ മുതുമുതുത്തച്ഛന്.
മലയാളത്തിന്റെ കവിത്രയങ്ങളിലൊരാള്.
പ്രേക്ഷകരുടെ വോട്ടിങ്ങിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത 'മൗനരാഗ'മാണ് ജനപ്രിയ ഗാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ശില്പി പ്രമോദ് പള്ളിയില്‍ രൂപകല്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗാനദൃശ്യ അവാര്‍ഡ്. മറ്റു അവാര്ഡുജേതാക്കള്ക്കു മെഡലും സാക്ഷ്യപത്രവും സമ്മാനിക്കും.
നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും ഇരുവരും പൂമാല അണിയിക്കുന്ന വീഡിയോയും വൈറലാണ്.
കുറഞ്ഞ ദിവസത്തേക്കും യാത്ര പ്ലാന്‍ചെയ്യാം. ഏതായാലും മദ്യാരോപണത്തിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ആഢംബരക്രൂയിസ്.
ഷൂട്ടിങ്ങ് രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍
വീട് ഈട് നല്കി 50 കോടി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നാണ് പരാതി.
ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്കാരം കെ.സച്ചിദാന്ദന്
ഉത്തര്‍പ്രദേശുകാരിയായ രാഖി (44) നടിയും നര്‍ത്തകിയും ടിവി അവതാരികയുമാണ്. നോര്‍വീജിയയില്‍ സ്ഥിരതാമസക്കാരനായ പഷ്തൂണ്‍-പഞ്ചാബി വംശജനാണ് നടന് ആദില്ഖാന്.