ഭാര്യ ജെന്നിഫര്‍. സഫ്ദര്‍, സഹീര്‍ മക്കളാണ്. മുംബൈയിലാണ് താമസം.
കരള്‍ ദാനംചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന് നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.
ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.
കുളിരേകുന്ന തണലില്‍നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, തണല്‍ മാഞ്ഞു പോയിരിക്കുന്നു, എന്റെ കണ്ഠമിടറി കണ്ണുകളെ നിയന്ത്രിക്കാന്‍ ആയില്ല. സ്നേഹിക്കാന്‍ മാത്രം ശീലിച്ച, വെറുക്കാന്‍ അറിയാത്ത, വഴക്കിടാന്‍ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാന്‍ കഴിഞ്ഞതാണെന്റെ...
ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
സംഗീത നാടക അക്കാദമിയില്‍ മുന്‍ ചെയര്മാന് കൂടിയായ നടന് മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവു വരുത്തിയ ശില്പിക്കു നല്കിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി ധനവകുപ്പ് ഉത്തരവിറക്കി. 2009ല്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായിരിക്കെ...
മേല്പുത്തൂര് ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും
ഫെബ്രുവരി 19 നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട്ട് ലയണ്‍സ് സ്കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കും.
അടുത്ത തവണ കൂടി അധികാരത്തില്‍വരാനുള്ള തന്ത്രമായിരിക്കാം ചര്‍ച്ചക്ക് പിന്നിലെന്ന് പറയുന്ന ലേഖനത്തിലാണ് സമാധാനം പാലിക്കുമ്പോള്‍ തന്നെ കരുതിയിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. മാറാട് കലാപകാലാന്തരം നടന്ന ചര്‍ച്ചയും ഉദാഹരിക്കുന്നുണ്ട്. കരുതിയിരിക്കേണ്ട വെടിമരുന്ന് ഇന്ത്യയില്‍ ബാലറ്റാണെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
കേസില്‍ ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന് ഹൈക്കോടതിയെ സമീപിച്ചത്