79 രാജ്യങ്ങളില്‍നിന്നുള്ള 280 ചിത്രങ്ങള്‍ മേളയിലുണ്ടാകും.
239 ഇനം കലാപരിപാടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും
8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും.
പേജ് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാര്‍ത്തി അറിയിച്ചു.
ഇംഗ്ലണ്ട്, ബെല്‍ജിയം. ഹോളണ്ട് എന്നിവിടങ്ങളില്‍ അലഞ്ഞ ശേഷമാണ് 2004ല്‍ പാരിസിലെത്തുന്നത്.
ചലച്ചിത്രപ്രേമികളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും സംഘാടകര്‍ അറിയിച്ചു.
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ 9 ന് തിരുവനന്തപുരത്ത് തിരിതെളിയും
എഴുപതുകളില്‍ ജനം ഏറ്റെടുത്ത ലവ് ഹാര്‍ട്സ്, ഹെയര്‍ ഓഫ് ദ ഡോഗ് തുടങ്ങിയ ശ്രദ്ധേയമായ ആല്‍ബങ്ങളുടെ ശില്പി
കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) കാര്യപ്രസക്തമായ ആവശ്യങ്ങള്‍ നിവേദനമായി നല്‍കിയിട്ടും ഈ മേഖലയിലുള്ളവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
14,15,16 തീയതികളിലാണ് രഥോല്‍സവം.