പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കിയ വേലായുധപ്പണിക്കരുടെ പേരിലാണ് പുരസ്കാരം.
സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളിലുടെ നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു. അത് നിലനിര്‍ത്തണം. സാദിഖലി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്.
പല കാരണങ്ങൾ കൊണ്ടും 2022 ഏറെ തിരക്കേറിയതായിരുന്നുവെങ്കിലും വായിച്ച 21 പുസ്തകങ്ങളുടെ പട്ടിക നിരത്തി പ്രതിപക്ഷ നേതാവ്
കോഴിക്കോട് കിണാശ്ശേരി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഗീത അധ്യാപികയായ ഈ 39കാരി വിവിധ ചാനലുകളില്‍ മാപ്പിളപ്പാട്ട് ആലാപനത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍
ടാഗോര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്
കാട്ടാന സാനിധ്യം മൂലം വയനാട് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് അവധി. സബ്കളക്ടര്‍ ആര് ശ്രീലക്ഷമി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ സാഹചര്യത്തിലാണ് വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം...
സംഘ്പരിവാര്‍ വിവാദമാക്കിയ കാവി ബിക്കിനിയുടുത്ത ദീപകയുടെ രംഗങ്ങള്‍ കട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റൊരു അര്‍ധനഗ്ന ദൃശ്യം ഒഴിവാക്കിയിട്ടുണ്ട്
യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിയെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്