നടന് മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മലയാളത്തിലെ മുതിര്‍ന്ന നടന് മാമുക്കോയയുടെ വിയോഗത്തില്‍ ദുഃഖമുണ്ട്. ബഹുമുഖ പ്രതിഭയാണ് മാമുക്കോയ. മലയാള സിനിമയ്ക്ക് നല്കിയ ശ്രദ്ധേയമായ സംഭാവനകളില്‍ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുമെന്ന്...
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ല്‍ കോഴിക്കോട് ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയില്‍ ജനിച്ച മാമുക്കോയ വളര്‍ന്നു വന്നത് വലിയ ജീവിത സാഹചര്യങ്ങളിലൂടെയാണ്.
കോഴിക്കോട്: കര്‍ഷകരെ വഞ്ചിച്ചും വാഗ്ദാനലംഘനങ്ങള്‍ നടത്തിയും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യമാണെന്നും മുഴുവന്‍ കര്‍ഷകരും മുന്നോട്ട് വരണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. കേന്ദ്ര...
ഇരുവരുടേയും പെരുമാറ്റം മോശമാണെന്ന് സിനിമാസംഘടനകള്‍ പറയുന്നു.
കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ്. സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ്...
മസ്ക്കത്ത്: ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം ഒമാനില്‍ ചെറിയ പെരുന്നാള്‍ സാഘോഷം കൊണ്ടാടി. തലസ്ഥാന നഗരിയിയായ മസ്ക്കത്തിലെയും വിവിധ വിലായത്തുകളിലെയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനുപേരാണ് കാലത്തുനേരത്തെ പെരുന്നാള്‍ നമസ്കാരത്തിനെത്തിച്ചേര്ന്നത്. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു....
നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു
നടിയുടെ യുട്യൂബ് ചാനല്‍വഴിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്
ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വെരിഫിക്കേഷന് നഷ്ടമായി. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട് നഷ്ടമായവരുടെ പട്ടികയില്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി,...
നൗഷാദ് അണിയാരം പാനൂർ വിശുദ്ധ റമസാൻ വിടപറയാൻ ഒരുങ്ങവെ പെരുന്നാൾ തിരക്കിലലിഞ്ഞുചേരുകയാണ് നാടും നഗരവും. പവിത്രമാസം സലാം പറഞ്ഞ് മടങ്ങുമ്പോള്‍ ഹൃദയവേദനയോടെയാണ് വിശ്വാസി സമൂഹം യാത്രചൊല്ലുന്നത്. വ്രതാനുഷ്ടാനത്താലും രാത്രി നമസ്കാരങ്ങള്‍ കൊണ്ടും ഹൃദയ വിശുദ്ധി തീര്‍ത്ത...